അങ്ങനെ കഴിഞ്ഞ ആഴ്ച ഞാൻ വെച്ച വെളുത്തുള്ളി മുളച്ചു തുടങ്ങി, കുപ്പിയിൽ വെളുത്തുള്ളി വളർത്താം…!!

അങ്ങനെ കഴിഞ്ഞ ആഴ്ച ഞാൻ വെച്ച വെളുത്തുള്ളി മുളച്ചു തുടങ്ങി, കുപ്പിയിൽ വെളുത്തുള്ളി വളർത്താം…!! നമ്മുടെയെല്ലാം വീട്ടിലെ പ്രധാന വിഭവമാണ് വെളുത്തുള്ളി. അത് എങ്ങനെ നമ്മുടെ തന്നെ അടുക്കള തോട്ടത്തിൽ വെച്ചുപിടിപ്പിക്കാം. അതിനായി ശ്രദിയ്ക്കേണ്ടത് എന്തൊക്കെയാണെന്ന് നമ്മുക്കറിയണ്ടേ. മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം തന്നെയാണ് വെളുത്തുള്ളി.

വെളുത്തുള്ളി എപ്പോൾ കൃഷി ചെയ്യണം, എപ്പോൾ വിളവെടുക്കണം. എന്തൊക്കെ കാര്യങ്ങൾ ശ്രദിച്ചാൽ കൂടുതൽ വിളവ് ലഭിക്കും. അങ്ങനെ ഒരുപാട് ഉണ്ട് അറിയാനായി. നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ ഈസി ആയി നട്ടുവളർത്താൻ പറ്റുന്ന ഒന്നാണ് വെളുത്തുള്ളി. അതും വളരെ എളുപ്പത്തിൽ തന്നെ…

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി നമ്മുടെ ആവശ്യത്തിന് വീട്ടിൽ വിളയിപ്പിച്ചെടുക്കാൻ ശ്രമിച്ചാലോ…? ഈ വെളുത്തുള്ളി കൃഷി എളുപ്പമാക്കാൻ ചില പൊടികൈകളും ടിപ്പുകളും ഉണ്ട്. അത് എന്തൊക്കെയാണെന്നല്ലേ. അതെല്ലാം നിങ്ങളെ പരിചയപെടുത്തുന്നതാണ് ഈ വീഡിയോ. അത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ കണ്ട മനസിലാക്കിയാലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily

Comments are closed.