തലശ്ശേരി കണ്ണൂർ പൊട്ടിയപ്പം|നാടൻ കടി|നാലുമണി പലഹാരം…

ചേരുവകൾ : മൈദ -1 കപ്പ്, മുളകുപൊടി-2 ടേബിൾസ്പൂൺ, ഉപ്പ് -ആവശ്യത്തിന്, എള്ള് -1 ടേബിൾസ്പൂൺ, വെള്ളം – കുഴക്കാൻ ആവശ്യത്തിന്, വെജിറ്റബിൾ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

ഉണ്ടാകുന്ന വിധം : മൈദ, മുളകുപൊടി, ഉപ്പ്, എള്ള് എന്നിവ മിക്സ് ചെയ്യുക. ഇതിൽ കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ ഒന്ന് കുഴച്ചെടുക്കണം. ശേഷം നേർത്തതായി പരത്തി ത്രികോണാകൃതിയിൽ മുറിച്ചതിനു ശേഷം വെജിറ്റബിൾ ഓയിൽ വറുത്തെടുക്കുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.