എന്നാലും അറിയാതെപോയല്ലോ ഇത് 😱 കമ്പിളിനാരങ്ങാ ഇനി ഇങ്ങനെയും ചെയ്യാം…

എന്നാലും അറിയാതെപോയല്ലോ ഇത് 😱 കമ്പിളിനാരങ്ങാ ഇനി ഇങ്ങനെയും ചെയ്യാം… ഒരു തരം നാരകമാണ് ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങ. ബബ്ലൂസ് നാരകം ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്.

മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള /ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്. നാരകവർഗ്ഗത്തിലേറ്റവും വലിയ ഫലങ്ങളുണ്ടാകുന്ന സസ്യങ്ങളിലൊന്നാണ് ബബ്ലിമാസ്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ കാണുന്ന ഈ വൃക്ഷത്തെ പതിനഞ്ചടിയിലേറെ ഉയരത്തിൽ ശാഖകളോടെ വളരുന്നു. കമ്പുകളിലും തടിയിലും മുള്ളുകൾ ഉണ്ടാകും. വലിയ ബോളു പോലെയുള്ള കായ്കളാണ് ബബ്ലിമാസിൽ ഉണ്ടാകുന്നത്. കട്ടിയുള്ള പുറന്തോടിനുള്ളിൽ ധാരാളം അല്ലികളുണ്ടാകും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.