പത്തുമണിച്ചെടികൾ മഴക്കാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം…

നമ്മുടെ എല്ലാവരുടെയും വീട്ടിലെ പൂന്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പത്തുമണി പൂവ്. ഇതിൽ ധാരാളം പൂക്കൾ ഉണ്ടാകാറുമുണ്ട്. കളറുകളിൽ ഉള്ളതിനാൽ ഇതിന്റെ തന്നെ പലതരം ചെടികൾ ഉണ്ട്. എന്നാൽ ഇ മഴക്കാലത്ത് പത്തുമണി ചെടിയെ എങ്ങനെ പരിചരിക്കണം എന്ന് പലർക്കും അറിയില്ല…

സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പോർട്ടുലാക്ക എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ ചെറു ഉദ്യാനസസ്യം പൂക്കളുടെ ആകൃതി, നിറം, ഇലകളുടേയും തണ്ടുകളുടേയും നിറം, ഇലകളുടെ ആകൃതി എന്നിവയിൽ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നാൽ എന്തൊക്കെ വളങ്ങൽ ചേർക്കണം. എന്തെല്ലാം ചേർക്കാൻ പാടില്ല എന്നൊന്നും എല്ലാവര്ക്കും തന്നെ അത്ര ധാരണ ഇല്ല. മഴക്കാലത്തിൽ മിക്ക്യപ്പോലും ചീഞ്ഞു പോകാറുള്ള അവസ്ഥയാണ് നമ്മൾ കാണാറുള്ളത്. മാത്രവുമല്ല ഇ സമയത്ത് ചെടികൾ പൂവിടുന്നത് കുറയുകയും ചെയ്യും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.