മാങ്ങ പുഴുവില്ലാതെ എങ്ങനെ പഴുപ്പിക്കാം

ഇപ്പോൾ മാമ്പഴ സീസൺ ആണല്ലോ.. എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു മാവെങ്കിലും ഉണ്ടാകാതിരിക്കില്ല.. പലപ്പോഴും വീട്ടുവളപ്പിലെ മാവിൽ വളരുന്ന മാങ്ങ പഴുത്തു വീഴുമ്പോഴാണ് കഴിക്കുക. അങ്ങനെ വീണു ലഭിക്കുന്ന മാമ്പഴങ്ങളിൽ ഏറിയ പങ്കും പുഴുവാക്രമണംമൂലം കഴിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും.

ഇനി പറിച്ചുവച്ച് പഴുപ്പിച്ചാലോ… ഇതുതന്നെയായിരിക്കും അവസ്ഥ. പഴുത്ത് കഴിക്കാനായി മുറിക്കുമ്പോഴാണ് മാങ്ങയില്‍ പുഴു വന്ന കാര്യമറിയുക. കൊതിയോടെ മാമ്പഴം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് ഇതു നല്‍കുന്ന നിരാശ വലുതാണ്.

പുഴു ആക്രമിക്കാതെ നല്ല മാമ്പഴം എങ്ങനെ കഴിക്കും? അതിനുള്ളൊരു ചെറിയ പൊടിക്കൈ വീഡിയോ ആണ് നിങ്ങൾക്ക് എന്ന് പരിചയപ്പെടുത്തുന്നത്. പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം.. വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Samanvaya by Dr Divya Sreejith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.