റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം 2 സെക്കന്റിൽ…

എന്നും ഒരേ സ്നാക്ക് എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബ് എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും.

നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഒരു വെറൈറ്റി ആയതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഭക്ഷണങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്… നേന്ത്രപ്പഴം കൊണ്ട്, വാഴയിലയിൽ , ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം…

പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി ഇനി സർക്കാർ നൽകുന്ന റേഷൻ അരി കൊണ്ട് ഉണ്ടാക്കുന്ന രീതി ഇതാണ്. വെറുതെയിരിക്കുമ്പോൾ ഉണ്ടാക്കാനും അതുപോലെതന്നെ കഴിക്കുവാനും ഇതിലും നല്ലൊരു ഓപ്ഷൻ വേറെ ഇല്ലെന്നാണ് പരീക്ഷിച്ചവർ പറയുന്നത്. എങ്ങനെയാണ് നമ്മുടെ ഈ ഈസി പൊരി ഉണ്ടാക്കുന്നതെന്ന് വീഡിയോ കണ്ട് മനസിലാക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.