സദ്യ സ്പെഷ്യൽ പുളിയിഞ്ചി, പുളി ഇഞ്ചി റെസിപി…

സദ്യ സ്പെഷ്യൽ പുളി ഇഞ്ചി റെസിപ്പി ആണ്, പുളിഞ്ചി ഇല്ലാതെ ഓണസദ്യ പറ്റി ആലോചിക്കാൻ പോലും പറ്റത്തില്ല അല്ലേ സന്ധിയിലെ ആദ്യം വിളമ്പുന്നത് പുളിഞ്ചി ആണ്, ഈ പുളിയും എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം

ആവശ്യമായ സാധനങ്ങൾ

 • ഇഞ്ചി 150 ഗ്രാം
 • ചെറിയ ഉള്ളി 10 എണ്ണം
 • പച്ചമുളക്-3
 • ശർക്കര 200 ഗ്രാം
 • മുളകുപൊടി ഒരു ടീസ്പൂൺ
 • മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി
 • കാൽടീസ്പൂൺ അക്കാലം അല്പം കുറച്ച്
 • മല്ലിപ്പൊടി അര ടീസ്പൂൺ
 • ആവശ്യത്തിന് ഉപ്പ്
 • പിഴുപുളി ഒരു ചെറുനാരങ്ങ വലുപ്പത്തിൽ പിഴിഞ്ഞത്
 • അഞ്ചു ടേബിൾ സ്പൂൺ ഓയിൽ
 • കടുക് കറിവേപ്പില ഉണക്കമുളക്

ഒരു തവണ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.