ചുമ, തൊണ്ടവേദന, തടി കുറക്കാൻ തുടങ്ങി പ്രേമേഹത്തിനുവരെ വാളന്‍ പുളിയില വെള്ളം നൽകുന്ന അത്ഭുത ഗുണങ്ങൾ…

ചുമ, തൊണ്ടവേദന, തടി കുറക്കാൻ തുടങ്ങി പ്രേമേഹത്തിനുവരെ വാളന്‍ പുളിയില വെള്ളം നൽകുന്ന അത്ഭുത ഗുണങ്ങൾ… സാധാരണയായി വീട്ട് പരിസരത്ത് കാണപ്പെടുന്ന ഒരു ചെടിയാണ് പുളി മരം. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം എല്ലാം വാളന്‍പുളിയുടെ ഇലയ്ക്ക് ഏറെ പ്രാധാന്യവും നൽകുന്നുണ്ട്.കറികളിലും മറ്റും ഇവ ധാരാളമായി നാം ഉപയോഗിക്കാറുണ്ട്.

പല രോഗങ്ങള്‍ക്കും ഈ ഇല തിളപ്പിച്ചു കുടിയ്ക്കുന്നത് പ്രതിവിധി കൂടിയാണ്. നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റ കൂടിയായ ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതോടൊപ്പം ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഉത്തമവുമാണ്.

മദ്യലഹരി കുറയ്ക്കാൻ പുളിവെള്ളം കുടിപ്പിക്കാറുണ്ട്. ആഫ്രിക്കയിൽ പട്ടുനൂൽ ഉൽപ്പാദനത്തിന് വ്യാവസയികമായി പുളിവെള്ളം ഉപയോഗിക്കാറുണ്ട്. പുളിയില വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അതിൽ പനയോലയിട്ട് തണുപ്പിച്ചശേഷം സവിശേഷമായ പനയോലത്തൊപ്പി നിർമ്മിക്കുന്നു. നീരിനും വേദനയ്ക്കും പുളിയില വെള്ളത്തിലരച്ച് പുരട്ടുന്നത് നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.