പുരുഷന്മാർ ബദാം കഴിച്ചാൽ…

പുരുഷന്മാർ ബദാം കഴിച്ചാൽ… പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം. ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു.

ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്. ബദാം പുരുഷന്മാർക്ക് എങ്ങനെയാണ് ഗുണകരമാകുന്നത് എന്ന് നോക്കാം. ജിമ്മിനു പോകുന്ന പുരുഷന്മാർക്ക് ബാദം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പുരുഷന്മാർക്ക് ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന ഡ്രെയ്‌ ഫ്രൂട്ടാണ് ബദാം…

എല്ലുതേയ്മാനത്തിനും പുരുഷ ഹോര്മോണിനും ഏറെ നല്ലതാണ് ബദാം. ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ ഉണ്ടാവാനും ബാതം നല്ലതാണ്. ഹാർട്ട് ബ്ലോക്ക് വരാതിരിക്കാനും ബാദം സഹായകരമായ ഒന്നാണ്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brighter Indian

Comments are closed.