പുതിന മുട്ടത്തോരൻ ഇതുപോലെ ഒരു തവണ തയ്യാറാക്കി നോക്കൂ, മുട്ട ഉപ്പേരി…

പുതിനയുടെ ട്വിസ്റ്റും മണവും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കൊണ്ട് എന്ത് തയ്യാറാക്കിയ നല്ല ടേസ്റ്റ് ആണ്. കുറച്ച് വെറൈറ്റി ആയിട്ടുള്ള പുതിനാ മുട്ടത്തോരൻ അഥവാ മുട്ട ഉപ്പേരി റെസിപ്പി ആണ്, നല്ല കിടിലൻ ടേസ്റ്റ് ആണ് അപ്പോ എല്ലാവരും മിസ് ആവാതെ ഒരു പ്രാവശ്യം തയ്യാറാക്കി നോക്കുക.

ആവശ്യമായ സാധനങ്ങൾ

 • മുട്ട 5
 • സവാള-3
 • പച്ചമുളക് മൂന്ന്
 • കറിവേപ്പില
 • പുതിനയില
 • മഞ്ഞൾപൊടി
 • കുരുമുളകുപൊടി
 • മുളകുപൊടി1tsp
 • ഉപ്പ്
 • എണ്ണ2tbs
 • കടുക്

കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന വീഡിയോ കണ്ട് മനസ്സിലാക്കുക ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.