നാളെത്തെ ബ്രെക്ഫാസ്റ്റ് ഇതായാലോ.. റാഗി ഇടിയപ്പം / നൂൽപുട്ട്

റാഗി ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. റാഗി പുട്ട്, റാഗി കഞ്ഞി, റാഗി പായസം, റാഗി കുക്കികൾ, റാഗി ദോശ തുടങ്ങിയ പലതരം രുചികരമായ വിഭവങ്ങൾ നിങ്ങൾക്ക് ഇത് ഉപയോഗിച്ച് തയ്യാറാക്കാം. ഒരു കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്.

ഇവയുടെ ഫൈബർ ഉള്ളടക്കം നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു, അതിനാൽ അമിതഭക്ഷണം ഒഴിവാക്കാൻ ഇത് മൂലം സാധിക്കുന്നു. നല്ല ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.


റാഗി കൊണ്ട് രാവിലെ ഉണ്ടാക്കാൻ കഴിയുന്ന ആരോഗ്യകരമായ ഒരു വിഭവത്തെകുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഇതുപോലെ തയ്യാറാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.