ഇത് ഒരു തവണ വെച്ച് നോക്കൂ, പിന്നെ ജന്മത്തിൽ എലി വീട്ടിൽ വരില്ല…!!

ഇത് ഒരു തവണ വെച്ച് നോക്കൂ, പിന്നെ ജന്മത്തിൽ എലി വീട്ടിൽ വരില്ല…!! വീട്ടിൽ എലിശല്യം…! പലരും പറഞ്ഞുകേട്ട അല്ലെങ്കിൽ പറഞ്ഞു മടുത്ത ഒരു വലിയ പ്രെശ്നം തന്നെയാണ്. ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടുപോയി തിന്നുന്നത് മുതൽ വലിയ രോഗങ്ങൾ പരത്തുന്നവരും രോഗ വാഹകരുമാണ് ഈ എലികൾ…

എലിയെ ഓടിക്കാൻ പല മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ എലിശല്യം എന്ന പരാതി മരുന്നില്ല… എന്താണ് ഇതിനു കാരണം…? പണം മുടക്കി വാങ്ങുന്ന മരുന്നുകൾ പോലും എലിയെ തുരത്തുന്നില്ലേ…? അതോ അതിനെയും അതിജീവിച്ച് എലികൾ വളർന്നു തുടങ്ങിയോ…?

വീട്ടിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് പ്രേതേകിച് ചിലവൊന്നും ഇല്ലാതെ നമ്മുക്ക് ഈ എലികളെ ഇല്ലാതാക്കാൻ ശ്രമിച്ചാലോ…? പ്രതേകിച്ചു പണച്ചെലവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ആർക്കും ഒരു നഷ്ടമായിരിക്കില്ല ഈ ടിപ്പ്. എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കണ്ടല്ലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malayali Corner

Comments are closed.