അടിവയറ്റില്‍ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി തടിയും വയറും കുറക്കാന്‍…

ഭാരതീയ ചികിത്സാവിധികളില് ഏറ്റവും പരാമര്ശിക്കപ്പെട്ടിട്ടുള്ല സര്വ്വശ്രേഷ്ഠമായ മഞ്ഞള് അടുത്ത കാലത്തായി അന്താരാഷ്ട്ര രംഗത്ത് വളരെയധികം ചര്ച്ചചെയ്യപ്പെട്ടിട്ടുള്ല ഒരു സുഗന്ധവ്യജ്ഞന സസ്യമാണ്. നിത്യജീവിതത്തില് ഭക്ഷണത്തിന് പുറമെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം ഉപയോഗിക്കുന്ന മഞ്ഞളിന് ഭാരതസംസ്ക്കാരത്തില് സ്വര്ണ്ണത്തിന് തുല്യമായ സ്ഥാനമാണ് നല്കിയിരിക്കുന്നത്. വിഷഹാരിയും അണുനാശിനിയുമായ മഞ്ഞള് സൌന്ദര്യ സംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്നുണ്ട്. ആധുനികശാസ്ത്രം ഔഷധങ്ങള്ക്കായി ഏറ്റവും കൂടുതല് പരീക്ഷണ നിരീക്ഷണങ്ങള് നടത്തിയിട്ടുള്ളത് ഒരു പക്ഷേ മഞ്ഞളിലായിരിക്കും.

മുഖക്കുരു, കുഴിനഖം എന്നീ അസുഖങ്ങള്ക്ക് പച്ചമഞ്ഞള് വേപ്പെണ്ണയില് അരച്ച് പുരട്ടുന്നത് ഉത്തമ പ്രതിവിധിയാണ്. തേങ്ങാപ്പാലും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടിയാല് നിറം വര്ദ്ധിക്കും. മഞ്ഞളിന്റെ ഇലയും കിഴങ്ങും അരച്ച് കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല് നിറം വര്ദ്ധിക്കും. മഞ്ഞളിന്റെ ഇല അരച്ചോ പൊടിച്ചോ 3 ഗ്രാം മുതല് 6 ഗ്രാം വരെ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില് ചേര്ത്ത് ദിവസം 3 നേരം വീതം കഴിച്ചാല് വിഷ ജന്തുക്കള് കടിച്ചുണ്ടായ വിഷം ശമിക്കും.

1.5 ഗ്രാം മഞ്ഞള്പ്പൊടി, 1.5 ഔണ്സ് നെല്ലിക്ക നീര്, 1. 5 ഔണ്സ് ചിറ്റമൃത് എന്നിവ ചേര്ത്ത് പതിവായി രാവിലെ കുടിച്ചാല് പ്രമേഹം നിയന്ത്രിക്കാം. പച്ചമഞ്ഞളും മുത്തങ്ങയും വെള്ളം ചേര്ക്കാതെ അരച്ച് തേക്കുന്നത് കരപ്പന് മാറാന് നല്ലതാണ്. ജലദോഷം, തുമ്മല് ശമിക്കാന് മഞ്ഞളിട്ട് തിളപ്പിച്ച പാല് പഞ്ചസാരയും ചേര്ത്ത് കുടിക്കുക. മൂക്കടപ്പും ജലദോഷവും മാറുന്നതിന് ഒരു കഷണം ഉണക്കമഞ്ഞള് കത്തിച്ച് കെടുത്തിയ ശേഷം അതില് നിന്നുള്ള പുക മൂക്കിലും വായിവും കൊള്ളുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.