അര കപ്പ് റവ ഒന്നു പൊടിച്ചെടുത്താൽമതി 5 മിനിറ്റിൽ നല്ല മുരിഞ്ഞ ദോശയും നെയ്‌റോസ്റ്റും റെഡി…

നെയ്‌റോയ്സ്റ്റും മസാലദോശയും ഇഷ്ടമില്ലാത്തവർ ആരും ഇല്ലലോ അല്ലേ. അരി കുതിർക്കാനും അരി അരക്കാനുമുള്ള മടി കാരണം നമ്മളിൽ ചിലർ എങ്കിലും ഇത് ഉണ്ടാക്കാറില്ല. അരി അരക്കാതെയും കുതിർത്താതെയും നമുക്ക് നല്ല മുരിഞ്ഞ നെയ്‌റോയ്സ്റ്റും ദോശയും ചുട്ടെടുക്കാൻ ഇതാ ഒരു സിമ്പിൾ റെസിപി അതും വെറും 5 മിനുട്ടിനുള്ളിൽ…

റവയും ഗോതമ്പു പൊടിയും ആണ് ഇതിലെ പ്രധാന ചേരുവകൾ . തേങ്ങാ ചട്ടിനിയും സാംബാർ മൊക്കെ കൂടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അപ്പൊ നമുക്ക് ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.