Rava crisps, ഒരു പുതു പുത്തൻ സ്‌നാക്ക്…

ചേരുവകൾ

  • റവ – 2 കപ്പ്
  • ചതച്ച മുളക്‌ – 1 ടീസ്പൂൺ
  • ചാട്ട് മസാല – അര ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം : ഒരു മിക്സറിൽ റവ ആദ്യം നന്നായിട്ട്‌ പൊടിച്ചെടുക്കണം
.പൊടിച്ചെടുത്ത റവയും ചതച്ചമുളക്കും, ചാട്ട് മസാലയും ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ചതിന് ശേഷം കുറച്ചു കുറച്ചു വെള്ളം ചേർത്ത് കുഴച്ചെടുക്കണം.
20 മിനിറ്റ് മാറ്റിവയ്ക്കണം .ശേഷം ഒരു ഫോർക്കിൻറെ പുറകുവശം ഉപയോഗിച്ച് ഒന്ന് ഉരുട്ടിയെടുക്കാം .ഓയിലിൽ വറുത്തെടുക്കാം. നല്ല കരുമുറയുള്ള നാലുമണി പലഹാരം തയാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.