നിങ്ങളുടെ പ്രിയപ്പെട്ട നടിമാരുടെ യഥാർത്ഥ പേര് കേട്ട് ഞെട്ടി ആരാധകർ😲

നമ്മുടെ നിത്യജീവിത്തിൽ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കാറുണ്ട് . നാം ജനിച്ച തീയ്യതി വരെ നോക്കി പേര് നിശ്ചയിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സിനിമയിൽ നടിമാർ പേരുകൾ ഇടുന്നത് അവരുടെ ഇഷ്ടത്തിനാണ്.

സ്വന്തം പേര് മാറ്റിയാണ് അവർ ഇഷ്ടമുള്ള പേര് സ്വീകരിക്കുന്നത്. ആകർഷണീയ മായ പേരുകൾ വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കാൻ സഹായിക്കുന്നു. ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുന്നതിന് വേണ്ടിയും പേര് മാറ്റി വരുന്നു . എന്നാൽ മറ്റു ചിലരാകട്ടെ സിനിമ ജീവിതത്തിലെ ഭാഗ്യവും ഉയർച്ചയുമൊക്കെ കൈവരുന്നതിനു വേണ്ടിയും സ്വന്തം പേര് മാറ്റുന്നു.

മലയാള സിനിമ മേഖലയിലാണ് ഈ പേര് മാറ്റൽ ചടങ്ങ് കൂടുതലായും കണ്ടു വരുന്നത് . ആദ്യ കാലങ്ങളിൽ തിക്കുറിശ്ശി സുകുമാരൻ നായർ ആയിരുന്നുവത്രേ നടിനടന്മാരുടെ പേര് മാറ്റിയിരുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun CafeFun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.