ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കാൻ 3 മാർഗങ്ങൾ 100%…!

കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു മറ്റാരെക്കാളും അറിവുള്ളവരാണു മലയാളികൾ. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആവശ്യമായ ത്രിവിധ മാർഗങ്ങളെ കുറിച്ചും മലയാളിക്കു നന്നായിട്ടറിയാം. പക്ഷേ, ഇതൊക്കെ പ്രാവർത്തികമാക്കാൻ ഇത്രത്തോളം വിമുഖതയുള്ള ഒരു സമൂഹവും മറ്റൊന്നില്ല. ഈ വൈരുധ്യം ചർച്ചാവിഷയമാക്കേണ്ടതാണ്.

മനുഷ്യശരീരത്തില്‍ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതില്‍ കൊളസ്‌ട്രോള്‍ എന്ന് പറയുന്നത് വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോള്‍. കോടിക്കണക്കിനുള്ള കോശങ്ങളുടെ ഭിത്തിയുടെ നിര്‍മ്മാണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.

കഴിക്കുന്ന ആഹാരത്തില്‍ നിന്നും ചെറുകുടല്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നു. കൂടാതെ കരള്‍ സ്വന്തമായി കൊളസ്‌ട്രോള്‍ ഉത്പാദിപ്പിച്ച് ദഹനരസത്തോടൊപ്പം ചെറുകുടലിലേക്ക് കടത്തിവിടുന്നു. ഇങ്ങനെ ഒരു ദിവസം 1400 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ചെറുകുടലില്‍ കൂടി രക്തത്തിലേക്ക് പ്രവേശിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.