വസ്ത്രങ്ങളിലെ കരിമ്പൻ കളയാൻ ഏറ്റവും എളുപ്പ മാർഗം..!!🤩👌 | Remove Karimban

Remove Karimban : വസ്ത്രങ്ങളിലെ കരിമ്പൻ കളയാൻ ഏറ്റവും എളുപ്പ മാർഗം😳😲 ഡ്രെസ്സിലെ കരിമ്പൻ കുത്തുകൾ പലരെയും പ്രേശ്നത്തിലാഴ്ത്തുന്ന ഒന്നാണ്. എത്ര തന്നെ ഉരച്ചു കഴുകിയാലും ഈ കരിമ്പൻ കുത്തുകൾ പോകാതെ അവശേഷിക്കുന്നു. പ്രേതേകിച് വെള്ള വസ്ത്രങ്ങൾ ആയാൽ പറയുകയേ വേണ്ട. കരിമ്പൻ കുത്തുകൾ പോകാതെ നിക്കുന്ന വസ്ത്രങ്ങൾ പൊതുവെ ഉപേക്ഷിക്കാറാണ് പതിവ്. നമ്മുക്ക് എത്ര പ്രിയപ്പെട്ട വസ്ത്രം ആയാലും കരിമ്പൻ പിടിച്ചാൽ ഇടാൻ പറ്റില്ലല്ലോ.

യൂണിഫോമിലെ കരിമ്പൻ കുത്തുകൾ, പ്രേതേകിച് കുട്ടികളുടെ വസ്ത്രം ആണെങ്കിൽ കരിമ്പൻ കുത്തുകൾക്കു പുറമെ കൂടുതൽ കറയും അഴുക്കും ഒക്കെ ഉണ്ടാകും. മഴക്കാലങ്ങളിൽ നനഞ്ഞ ഡ്രസ്സ് ഉണങ്ങാതെയും കരിമ്പൻ കുത്തുകൾ പിടിക്കുന്നു. ഇത് വീട്ടമ്മമാരെ തലവേദന പിടിപ്പിക്കുന്ന ഒരു പ്രേശ്നമാണ്. ഇതിനൊരു പരിഹാരമായാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

കരിമ്പൻ കുത്തുകൾ കളയുമെന്ന് അവകാശപ്പെടുന്ന ഒരുപാട് പ്രൊഡക്ടുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല. മാത്രമല്ല ഇവക്കെല്ലാം തന്നെ വലിയ വിലയും ഉണ്ട്. ഇതൊന്നു പരീക്ഷിച്ചുനോക്കൂ. നിങ്ങൾക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല. എങ്ങനെയാണെന്ന് വീഡിയോ കണ്ട മനസിലാക്കാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dazzling foods ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dazzling foods