വിവാഹപിറ്റേന്നു തന്നെ എലീനക്ക് കിടിലൻ സർപ്രൈസ് നൽകി ഭർത്താവ് രോഹിത്

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലും രോഹിതും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന . കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്.

.
സർപ്രൈസുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എലീനക്ക് സർപ്രൈസുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെ രോഹിത് തന്നിട്ടുണ്ട് എന്ന് എലീന മുൻപ് പറഞ്ഞിരുന്നു. മഞ്ച് തനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണെന്നു മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും താൻ മറന്നിട്ടില്ല, ഇഷ്ട്ടപെട്ട സ്ഥലങ്ങൾ കാണിക്കുക , ഇഷ്ട്ടപ്പെട്ട വണ്ടി സമ്മാനിക്കുക തുടങ്ങി എങ്ങനെയൊക്കെ ഇപ്രെസ്സ് ചെയ്യാമോ അതെല്ലാം രോഹിത് ചെയ്തുകൊണ്ടേയിരുന്നു എന്ന് എലീന പറയുന്നു.


അതേപോലെ വിവാഹപിറ്റേന്നു തന്നെ എലീനക്ക് കിടിലൻ സർപ്രൈസ് നൽകി ഭർത്താവ് രോഹിത്. ഈ സർപ്രൈസും കണ്ടു ഞെട്ടിയിരിക്കുകയാണ് താരം. ആദ്യം കരഞ്ഞു പിന്നെ ഭർത്താവ് രോഹിതിനെ കെട്ടിപിടിച്ചു എലീന.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.