എത്ര പൂക്കാത്ത റോസും കാടുപിടിച്ച പോലെ പൂവിടും ഇതൊഴിച്ചാൽ…!!

റോസാപ്പൂ അഥവാ പനിനീർപ്പൂ ഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന ഒരു പുഷ്പം ആണ് റോസാപ്പൂ. റോസാപ്പൂ കണ്ടാൽ നോക്കി നിൽക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിനൊന്നും തൊട്ടും തലോടിയും മണത്തു നോക്കിയാൽ നമ്മൾ സന്തോഷം കണ്ടെത്തുന്നു. പലനിറത്തിലും രൂപത്തിലും ഇന്ന് പനിനീർപൂക്കൾ ലഭ്യമാണ് ഏകദേശം 20000 25000 പരം ഇനങ്ങളിലുള്ള പനിനീർ ചെടികൾ ലോകത്തുണ്ട്.

പലസ്ഥലങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ പനിനീർപൂക്കൾ കൃഷി ചെയ്യുന്നുണ്ട്. പനിനീർ പൂക്കൾ കായ്കൾ ഉണ്ടെങ്കിലും അതിൻറെ തണ്ടാണ് നമ്മൾ കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നത്. ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെയാണ് ഏറ്റവും അനുയോജ്യമായ സമയം ഇത് കൃഷി ചെയ്യാൻ. നീർവാർച്ചയുള്ള സ്ഥലങ്ങളിൽ സൂര്യപ്രകാശവും കൂടി ലഭിച്ചാൽ വളരെ വളരെയധികം നല്ലതു പോലെ തന്നെ റോസ് ചെടികൾ തഴച്ചു വളരുന്നതാണ്

നമ്മുടെയെല്ലാം പൂന്തോട്ടത്തിൽ വളരെയധികം സ്ഥാനമുള്ള ഈ റോസാപൂ പല നിറത്തിൽ പല രൂപത്തിൽ ലോകത്തിന്റെ പലയിടങ്ങളിൽ കൃഷി ചെയ്ത വരുന്നു. വളരെ ആകര്ഷകമായതുകൊണ്ട് തന്നെ ഇതിന്റെ കൃഷിയുടെ പ്രസക്തിയും കൂടി വരുന്നു. അതുകൊണ്ട് തന്നെ ഇതിനു ആവശ്യക്കാർ ഏറെയാണ്. അങ്ങനെയുള്ള നമ്മുടെ ഈ റോസാപൂ കൃഷി ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kairali Health

Comments are closed.