റോസാ ചെടി തഴച്ചു വളരുവാനും ധാരാളം പൂക്കൾ ഉണ്ടാവാനും ഒരു രഹസ്യം ഇതാ…!!
റോസാ ചെടികളിൽ പ്രൂണിങ് ആവശ്യകതയെപ്പറ്റി ആണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .അതുപോലെതന്നെ പ്രൂണിങ് എപ്പോഴാണ് നടത്തേണ്ടത് അതിൻറെ ആവശ്യകത എന്നതിനെപ്പറ്റി നമുക്ക് നോക്കാം .മുടിച്ച് റോസാ ചെടികളിൽ ധാരാളം ശക്തിയോടെ കൂടിയ ബ്രാഞ്ച് ഉണ്ടാകുവാൻ Pruning ചെയ്യേണ്ടത് വളരെയധികം ആവശ്യമാണ്.
പഴയ കമ്പുകളും അതുപോലെതന്നെ കേടുള്ള കമ്പുകളും വെട്ടിമാറ്റുന്ന വഴി റോസാചെടിയുടെ ആരോഗ്യത്തെ അത് വളരെയധികം സഹായിക്കും .സാധാരണയായി Pruning നടത്തേണ്ടത് റോസാ ചെടികളിൽ പൂക്കൾ ഉണ്ടായി കഴിഞ്ഞതിനുശേഷമാണ് .അതിനുശേഷം ഈ ജൈവവളം കൂടി ഉപയോഗിച്ചാൽ റോസാ ചെടികളിൽ ധാരാളം കമ്പുകൾ ഉണ്ടാവുകയും ധാരാളം പൂക്കൾ ഉണ്ടാവുകയും ചെയ്യും
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening
Comments are closed.