സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം അറിയൂ…

സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം അറിയൂ… നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സബോള. പാചകത്തിനുപരി സൗന്ദര്യ സംരക്ഷണത്തിനും സബോള ഉപയോഗിച്ച് വരുന്നു. മുടിയുടെ ആരോഗ്യത്തിനും നല്ല വളർച്ചക്കും സബോള ഉപയോഗിക്കുന്നവർ ഒട്ടും കുറവല്ല…

അങ്ങനെ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സബോള. ഏതൊരു കരി വെക്കുമ്പോളും അതിലെ ചേരുവകളിൽ ഒന്ന് സബോളയാണ്. കൂടാതെ ഭക്ഷണം ഗാർണിഷ് ചെയ്യാനും സബോള മുന്നിലാണ്. നമ്മൾ മിക്യവാറും സബോളക്ക് വേണ്ടി പച്ചക്കറി വിപണിയെ ആശ്രയിക്കുന്നവരാണ്.

അങ്ങനെ കടയിൽ നിന്ന് വാങ്ങുന്ന സബോളയിൽ ഒരു കറുത്ത പാട് പലവരും കണ്ടിട്ടുണ്ടാവും. പലവരും ഇത് കാര്യമാക്കാറില്ല. എന്നാൽ ഇത് വളരെ അപകടകരമായ ഒന്നാണ്. സബോളയിലെ വിഷം എന്നുതന്നെ പറയാം. കൂടുതൽ അറിയാനായി വിശദമായി വീഡിയോ കണ്ടു മനസിലാക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.