സദ്യയിലെ കൂട്ടുകറിയുടെ സ്വാദിന്റെ രഹസ്യം ഇതാണ്, ഓണം സ്പെഷ്യൽ സദ്യ കൂട്ടുകറി…

സദ്യയിലെ കൂട്ടുകറിയുടെ സ്വാദിന്റെ രഹസ്യം ഇതാണ്. കൂട്ടുകറി ഇല്ലാതെ സദ്യ പൂർണം ആകില്ല. ഈ ഓണത്തിന് വളരെ പെട്ടെന്ന് തയ്യാറാക്കാം സദ്യ സ്റ്റൈൽ കൂട്ടുകറി.

ആവശ്യമായ സാധനങ്ങൾ :

 • ചേന
 • പച്ചക്ക
 • കടല
 • ശർക്കര
 • തേങ്ങ
 • ജീരകം

താളിക്കാൻ :

 • എണ്ണ
 • കടുക്
 • വറ്റൽമുളക്
 • കറിവേപ്പില
 • തേങ്ങ ചിരകിയത്

എങ്ങനെയാണ് സദ്യയിലെ മധുരം ഉള്ള കൂട്ടുകറി തയ്യാറാക്കുന്നതെന്ന് അറിയാൻ വീഡിയോ കാണു…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.