ഓണത്തിന് ഒരടിപൊളി കേരള നാടൻ സാമ്പാർ…

ഞാൻ സാമ്പാറിന്റെ റെസിപ്പി ആണ് പറഞ്ഞു തരാൻ പോകുന്നത്.
സാമ്പാർ ഉണ്ടാക്കാൻ ആയിട്ട് ഒരു കുക്കറിലേക്ക് തുവരപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അതിനു ശേഷം പച്ചക്കറികൾ ഇട്ട് കൊടുക്കുക. അതിന് ശേഷം മഞ്ഞൾ പൊടി, കയത്തിന്റെ പൊടി, സാമ്പാർ പൊടി, ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

ഇനി നമ്മുടെ പച്ചക്കറികൾ എല്ലാം വെന്തു വരുന്ന സമയത്തു നമ്മുക്ക് താളിക്കാൻ റെഡി ആക്കം. അതിനായിട്ട് ഒരു പാൻ എടുത്തിട്ട് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും ചേർത്ത് കൊടുക്കുക. പൊട്ടി വന്നു കഴിയുമ്പോൾ അതിലേക്ക് കറിവേപ്പിലയും ചുമന്നുള്ളിയും ഇട്ട് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ സാമ്പാറിലേക്ക് ഇട്ട് കൊടുക്കുക. നന്നായി ഇളക്കുക. സാമ്പാർ റെഡി.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.