സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാ…

സദ്യവട്ടങ്ങളിൽ പ്രധാനിയാണ് സാമ്പാർ.. പലയിടത്തും പല രീതിയിൽ ആണ് സാമ്പാർ വെക്കുക.. സാമ്പാറിൽ സാമ്പാർ പൊടിക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.. നല്ല മണവും ഗുണവുമുള്ള സാമ്പാര്‍ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. കടയിൽ നിന്ന് വാങ്ങുന്ന പല ബ്രാൻഡഡ് ഉത്പന്നങ്ങളിലും കൃതിമ കൂട്ടുകൾ അടങ്ങിയതാകും.. സാമ്പാറിനുള്ള പൊടി നമുക്ക് വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതാണ്..

വീട്ടിലുണ്ടാക്കുന്നത് മണത്തിലും ഗുണത്തിലും സ്വാദിലും വളരെ മെച്ചമാണ്. പലതരം പരിപ്പുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിനു ഗുണം കൂടുതലുണ്ട്… നന്നായി ഉണങ്ങിയ പാത്രത്തില്‍ അടച്ച് വെച്ചാല്‍ ഒരുപാട് കാലം ഇത് സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാം.

കാണുന്ന പോലെ അത്ര ബുദ്ധിമുട്ടുള്ള ഒരു പണിയല്ല ഈ കൂട്ടുകൾ ഉണ്ടാക്കുന്നത്.. നമുക്ക് ആവശ്യമായ മസ്സലക്കൂട്ടുകള്‍ വീട്ടില്‍ത്തന്നെ തയാറാക്കുന്നതാണ് നല്ലത്.. ശുദ്ധമായ സാമ്പാര്പൊടി എങ്ങനെ വീട്ടിലുണ്ടാക്കാം എന്നുനോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.