ഇത് സാന്ത്വനത്തിലെ അപ്പു തന്നെയോ..? സാന്ത്വനത്തിലെ സേതുവേട്ടനൊപ്പം പൊളിച്ചടുക്കി അപ്പു അമ്പരന്ന് ആരാധകർ

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയതാണ് ഈ പരമ്പര. അതുതന്നെയാണ് മറ്റു പരമ്പരകളിൽ നിന്ന് ഈ സീരിയലിനെ കുടുംബപ്രേക്ഷകരിലേക്ക് അടുപ്പിച്ചതും.

വളരെ പെട്ടെന്ന് തന്നെയാണ് ഈ പരമ്പര മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നായി മാറിയത്. യുവ പ്രേക്ഷകരുടെയും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. സീരിയലിലെ ശിവാജ്ഞലി ജോഡിക്ക് മികച്ച സ്വീകാര്യതയാണുള്ളത്. ശിവനെയും അഞ്ജലിയെയും പോലെ തന്നെ ഹരിയും അപ്പുവും പ്രേക്ഷകരുടെ പ്രിയജോഡി തന്നെ. അപ്പുവിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സാന്ത്വനത്തിലെ സേതുവേട്ടനൊപ്പം പൊളിച്ചടുക്കി അപ്പു എന്നാണ് ആരാധകർ ഈ വീഡിയോക്ക് താഴെ പറയുന്നത്. അപ്പുവിന്റെ പുതിയ വേഷപ്പകർച്ചയും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

രക്ഷ രാജ് എന്ന നടിയാണ് അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.