സവാള സോക്സിനുള്ളില്‍ വച്ച് ഉറങ്ങിയാൽ എന്താണ് സംഭവിക്കുക..?

പാചകത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് സവാള. സവാളയ്ക്ക് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഏറെയാണ്. പനിയോ ജലദോഷമോ ഒക്കെ ഉണ്ടെങ്കില്‍ ഒരു സവാള മുറിച്ച് കിടക്കയ്ക്കടുത്തു വയ്ക്കുന്നതിനെപ്പറ്റി പറയുന്നുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയ വശങ്ങൾ പലർക്കും അറിയണമെന്നില്ല.

സവാള മുറിച്ചു സോക്സിനുള്ളില്‍ വച്ചു കിടക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുമെന്നാണ് പറയുന്നത്. നല്ല ഉറക്കം ലഭിയ്ക്കാനുള്ള വഴി കൂടിയാണിത്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സവാള സഹായിക്കും. ആയതിനാൽ രാത്രി സോക്സിനുള്ളില്‍ സവാള വച്ച് ഉറങ്ങാന്‍ പോകുന്നത് ശരീരത്തിലെ അണുബാധകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറയുന്നതിന്റെ രഹസ്യം.

സവാളയുടെ തൊലി മുറിവുകളില്‍ വയ്ക്കുന്നത് ബ്ലീഡിംഗ് നിലയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. മുടിവളര്‍ച്ചയ്ക്കും കഷണ്ടിയ്ക്കും മുടിനര മാറാനുമുള്ള നല്ലൊരു വഴിയാണ് സവാള. സവാള മുറിച്ചു വീട്ടില്‍ വയ്ക്കുന്നത് വായു ശുദ്ധീകരിയ്ക്കും.. സവാളയുടെ ഗുണങ്ങൾ ഭക്ഷ്യവസ്തു എന്നതിൽ മാത്രം ഉതുങ്ങി നിൽക്കുന്നതല്ല എന്നത് ഇപ്പോൾ മനസിലായില്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.