മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം…!!

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം…!! അടുക്കളയിൽ മിക്സി ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ദീർഘകാലത്തെ ഉപയോഗത്തിന് ശേഷം മിക്സിയുടെ ബ്ലേഡ് മൂർച്ച പോകുന്നതായി കാണാം. ഇതെങ്ങിനെ മൂർച്ചകൂട്ടാൻ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?

മൂർച്ചയില്ലാത്ത ബ്ലേഡുകൾ ഇനി മാറ്റേണ്ട പകരം വളരെ എളുപ്പത്തിൽ തന്നെ ഇതിൻറെ മൂർച്ച നമുക്ക് കൂട്ടാൻ കഴിയും അതും വീട്ടിൽ വലിച്ചെറിയുന്ന ഒരു സാധനം വച്ചിട്ട്. എന്താണെന്നല്ലേ വീട്ടിൽ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞു കളയുന്ന മുട്ടത്തോട് ഉപയോഗിച്ച് തന്നെ നമുക്ക് ഇതിൻറെ മൂർച്ചകൂട്ടാൻ കഴിയും.

അതിനായി ഓരോ മുട്ട തുണ്ടുകൾ മിക്സിയുടെ ജാർ ഇട്ട് 3 4 മിനിറ്റ് നന്നായി അരച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല അരിപ്പൊടി പോലെ മുട്ട തോണ്ടുകൾ പൊടിഞ്ഞു വരികയും അതിനോടൊപ്പം മിക്സിയുടെ ബ്ലേഡ് മൂർച്ച വർദ്ധിക്കുന്നതായി കാണാം. ഈ അരച്ചെടുത്ത മുട്ടത്തോട് പിന്നീട് വളമായി ഉപയോഗിക്കുകയും ചെയ്യാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Thanima By MansuAkbar

Comments are closed.