വട്ടയപ്പം ഏറ്റവും എളുപ്പത്തിലും ചുരുങ്ങിയ സമയത്തിലും തയ്യാറാക്കാം
വട്ടയപ്പം ഏറ്റവും എളുപ്പത്തിലും ചുരുങ്ങിയ സമയത്തിലും തയ്യാറാക്കാം. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. ചില സ്ഥലങ്ങളില്‍ വളരെ വിശേഷപ്പെട്ട ഒരു പലഹാരമാണ് വട്ടെപ്പം. പഞ്ഞിപോലെ സോഫ്റ്റ് ആയ വട്ടയപ്പം എത്ര കഴിച്ചാലും മതിവരില്ല.
വൃത്താകൃതിയിലിരിക്കുന്ന വട്ടയപ്പം മൃദുവായതും പ്രത്യേകിച്ച് ഏതെങ്കിലും കറിയോ മറ്റോ ആവശ്യമില്ലാതെ വെറുതെ കഴിക്കുന്നതുമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്. കിണ്ണത്തപ്പം അല്ലെങ്കിൽ വട്ടയപ്പം എങ്ങനെ നല്ല സ്പോഞ്ചു പോലെ ആക്കിയെടുക്കാം എന്നൊരു ടിപ്പും റെസിപ്പിയും നമ്മുക്കൊന്നു നോക്കിയാലോ.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.