ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യം

നമ്മുടെ ശരീരത്തിന് വിശ്രമം അത്യന്താപേക്ഷിതമായ ഒന്നാണ്. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. വെറുതെ സമയം കളയാനായി ഉറങ്ങുന്നതല്ല. ഉറക്കത്തിലും ചില ഗുണഗണങ്ങൾ ഉണ്ട്. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരികാവസ്ഥകളാണ് നിങ്ങളിലെ ഉറക്ക പ്രശ്‌നങ്ങളെ പ്രകടമാക്കുന്നത്. നിങ്ങള്‍ സമയത്തിന് എഴുന്നേല്‍ക്കുകയും ഉന്‍മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടേത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ നിങ്ങളില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

മതിയായ ഉറക്കം നമ്മുടെ ശരീരത്തിന് പ്രധാനമാണ്. ഉറക്കക്കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നമുക്ക് എത്ര ഉറക്കം ആവശ്യമാണ് എന്ന ചോദ്യത്തിന് ഉത്തരമായി വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Facemash ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.