ഈ ചെടി ഇപ്പോൾ ബാത്‌റൂമിൽ വരെ വെക്കുന്നു കാരണം അറിഞ്ഞിരിക്കണം…

ഈ ചെടി പണ്ട് നമ്മുടെ വേലി അരികിലും പറമ്പുകളിലും ഇഷ്ടം പോലെ വളർന്നു കാടുപിടിച്ചു നിന്നിരുന്ന ഒരു ചെടിയാണ്. ഈ ചെടി വെച്ചാൽ പാമ്പു വരും എന്നൊക്കെ പറഞ്ഞു പലരും ഇതിനെ വേരോടെ വെടികളയാറും ഉണ്ട്. എന്നാൽ ഇപ്പോൾ ആകെ മാറി. ഇന്ന് ചെടികളുടെ സ്ഥാനം വീടിനകത്തും ബെഡ്റൂമിലും മറ്റുമാണ്. എന്തുകൊണ്ടാണ് ഈയൊരു മാറ്റം സംഭവിച്ചു എന്നാൽ ഇതിൻറെ ഗുണങ്ങൾ പലതാണ്.

സ്നേക്ക് പ്ലാൻസ് അല്ലെങ്കിൽ സർപ്പപോള എന്നിങ്ങനെ പലവിധത്തിലും അറിയപ്പെടുന്ന ഈ ചെടി ഇന്ന് എല്ലാവരും വീടിനകത്ത് വളർത്താനും ഡൈനിങ് ടേബിളിന്റെ ഡൈനിങ് ഏരിയയിൽ വർത്താനം ബെഡ്റൂമിനകത്തും ബാത്ത്റൂമിൽ വരെ വളർത്തുന്നു കാരണം ഇത് നല്ലൊരു ഓക്സിജൻ ദായകരാണ്.

വളരെ കുറച്ചു മാത്രം വെളിച്ചവും ചെലവും മതിയാകുന്ന ഈ ചെടികൾക്ക്. പൂർവ ഏഷ്യൻ രാജ്യങ്ങളിൽ സമ്മാനമായി നൽകാറുണ്ട് കാരണം ഭാഗ്യദേവതയുടെ അനുഗ്രഹം ഈ ചെടികളിൽ നിന്ന് ലഭിക്കും എന്നൊരു വിശ്വാസം അവർക്കിടയിലുണ്ട്. ഈ ചെടി ഇപ്പോൾ ബാത്‌റൂമിൽ വരെ വെക്കുന്നു കാരണം അറിഞ്ഞിരിക്കണം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.