ഇനി ചപ്പാത്തി ഉണ്ടാക്കിയിട്ട് സോഫ്റ്റ് ആയില്ല എന്നാരും പറയില്ല

മലയാളികളുടെ ഭക്ഷണ ശീലത്തിൽ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു ചപ്പാത്തി. ആരോഗ്യമുള്ള ശരീരത്തിനായി ചപ്പാത്തി കഴിക്കുന്നത് നല്ലത് തന്നെയാണ്. അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടികൊണ്ടിരിക്കുകയാണ്. പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്.

എത്ര സോഫ്റ്റ് ആണെങ്കിലും തണുത്ത് കഴിയുമ്പോ പഴയ പോലാകും. നല്ല ചപ്പാത്തി എന്ന് പറയണമെങ്കിൽ അതിന്റെ ഷെയിപ്പിലോ കളറിലോ ഒന്നും അല്ല കാര്യം.മറിച്ച് അതിന്റെ സോഫ്റ്റ്നെസ്സിൽ ആണ് കാര്യം. എന്നാൽ എപ്പോഴും നല്ല പഞ്ഞി പോലിരിക്കുന്ന ചപ്പാത്തി എങ്ങനെയുണ്ടാക്കാമെന്നു നോക്കാം..

ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.