ഗോതമ്പ് പൊടി കൊണ്ട് 5 മിനിറ്റിൽ നല്ല soft ഉണ്ണിയപ്പം…

മലയാളികളുടെ സ്വന്തം അല്ലേൽ ഇഷ്ടവിഭവമായ ഉണ്ണിയപ്പത്തിന്റ റെസിപ്പി ആണ് കാണിക്കുന്നത് കുറച്ചു സാധനങ്ങൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ :

  • ഗോതമ്പ് പൊടി
  • അരിപ്പൊടി
  • ശർക്കര
  • ബേക്കിംഗ് soda
  • ഉപ്പ്
  • തേങ്ങ
  • വെളിച്ചെണ്ണ

ഒരു പാത്രത്തിൽ ആവശ്യത്തിന് അരിപ്പൊടി ഗോതമ്പു പൊടി ഉപ്പ് ബേക്കിംഗ് സോഡാ നെയ്യിൽ വറുത്ത തേങ്ങയും ചൂടുള്ള ശർക്കര പാനിയും കൂടി കലക്കി എടുക്കുക ഈ കൂട്ട് ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കുറേശെ ഒഴിച്ച് കൊടുക്കുക തിരിച്ചു മറിച്ചും ഇട്ട് വറുത്തെടുക്കാം സ്വാദിഷ്ടമായ ഉണ്ണിയപ്പം 5മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കുന്നത്. അളവുകൾ എങ്ങനെ ആണ് എന്ന് വീഡിയോയിൽ കാണാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.