ഒരു വെറൈറ്റി ചീര കൃഷി, 100 പരം ചീര തൈകൾ ഒറ്റ മൂട്ടിൽ…!!

ഒരു വെറൈറ്റി ചീര കൃഷി, 100 പരം ചീര തൈകൾ ഒറ്റ മൂട്ടിൽ…!! ഒരൊറ്റ മൂട്ടിൽ 100 പരം ചീര വിത്തുകൾ കൃഷി ചെയ്താലോ…? ചീര കൃഷി വളരെ സിമ്പിളായി,അതും ഒറ്റ മൂട്ടിൽ തന്നെ 100 പരം തൈകൾ നട്ടുവളർത്താം. അതിനായി വേണ്ടുന്നത്, വിഡിയോയിൽ കാണുന്ന തരത്തിലുള്ള, നെറ്റ് , പ്ലാസ്റ്റിക് കോയിൽ,ഒരു പഴയ ടയർ.

ഇത്രേം കൊണ്ട് വളരെ എളുപ്പത്തിൽ ചീര കൃഷി ചെയ്‌യാം. അതിനായി വിഡിയോയിൽ കാണുന്നപോലെ നെറ്റ് cylinder രൂപത്തിൽ ആക്കുക, തുടർന്ന് പ്ലാസ്റ്റിക് കോയിൽ കൊണ്ട് പുറം ഭാഗം കവർ ചെയ്തതിന് ശേഷം കൃഷിക്ക് വേണ്ടുന്ന മണ്ണ് നിറക്കുക. പിന്നീട് ചീര തൈകൾ നടുക. ഇതിലൂടെ സ്ഥലം ലാഭം, മണ്ണ് ലാഭം, വെള്ളം കുറച്ചു മാത്രം മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Taste & Travel by Abin Omanakuttan

Comments are closed.