ഈ പായസത്തിന്റെ രുചി വേറെ ലെവൽ ആണ് 😋😋 അടിപൊളി രുചിയിൽ സേമിയ ചൗവ്വരി പായസം തയ്യാറാക്കി നോക്കൂ 😋👌

ഈ പായസത്തിന്റെ രുചി വേറെ ലെവൽ ആണ് 😋😋 അടിപൊളി രുചിയിൽ സേമിയ ചൗവ്വരി പായസം തയ്യാറാക്കി നോക്കൂ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. സേമിയ – 1/2 കപ്പ്‌
  2. ചൗവ്വരി – 1കപ്പ്‌
  3. പാൽ – 1/2 ലിറ്റർ
  4. വെള്ളം -2 കപ്പ്‌
  5. കണ്ടെൻസ് മിൽക്ക് – 3 ടീസ്പൂൺ
  6. ഏലക്കാപൊടി – 1/4 ടീസ്പൂൺ
  7. നെയ്യ് – 4 ടേബിൾസ്പൂൺ
  8. കശുവണ്ടിപരിപ്പ് – 10 എണ്ണം
  9. മുന്തിരി – 1/4 കപ്പ്‌
  10. ഉപ്പ് – 2 നുള്ള്

ഒരു മണിക്കൂർ ചൗവ്വരി കുതിർത്തുവയ്ക്കണം, ശേഷം ചൗവ്വരി കുറച്ച് വെള്ളത്തിൽ വേവിക്കണം. ഇതിൽ പാൽ ഒഴിച്ച് തിളക്കാൻ വയ്ക്കാം, അതെ സമയം സേമിയ ഇളം ഗോൾഡൻ നിറമാകുന്നത് വരെ ചൂടാക്കിയതിന് ശേഷം തിളച്ചപാലിൽ ചേർക്കാം. ഇതിൽ കണ്ടെൻസ് മിൽക്ക്, ഏലക്കപ്പൊടി ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കാം. വറുത്ത് വച്ച കശുവണ്ടിപരിപ്പും മുന്തിരിങ്ങയും ചേർത്ത് വിളമ്പാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

Comments are closed.