ലക്ഷ്മിയെ ഞെട്ടിച്ച് ആരാധകന്റെ ഗിഫ്റ്റ്.. കണ്ണ് നിറഞ്ഞു ലക്ഷ്മി നക്ഷത്ര..

സ്റ്റാർ മാജിക്ക് എന്ന ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഒരു അവതാരക എന്നതിലുപരി മിനി സ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഇന്നിതാ തൻ്റെ മുപ്പതാം പിറന്നാളാഘോഷമാക്കുകയാണ്.

നിരവധി താരങ്ങളും ആരാധകരുമാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്. രസകരമായ അവതരണശൈലിയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായൊരു യൂട്യൂബ് ചാനലുള്ള അവതാരക നിരവധി വീഡിയോകളിലൂടെ യൂട്യൂബിലൂടെയും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.


ലക്ഷ്മിയെ ഞെട്ടിച്ചുകൊണ്ട് ഒരു ആരാധകൻ നൽകിയ ഗിഫ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. ലക്ഷ്മിയുടെ ഒരു ചിത്രം വരക്കുന്നതാണ് ഗിഫ്റ്. പക്ഷെ അതൊരു അസാധാരണ രീതിയിലാണ് അദ്ദേഹം വരക്കുന്നത്. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fz Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.