മല്ലിയില ഇനി ഒരു വര്ഷം വരെ കേടാകാതെ സൂക്ഷിക്കാം.. ഇങ്ങനെ ചെയ്തു നോക്കൂ

കറികളിൽ രുചിയ്ക്കും മാനത്തിനും ആയി നമ്മൾ മല്ലിയില ചേർക്കാറുണ്ട്.. എന്നാൽ ഇവാ ദീർഘനാളത്തേക്ക് സൂക്ഷിച്ചു വയ്ക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. മല്ലിയില കേടാകാതെ ഒരുപാട് നാൾ കാത്തു സൂക്ഷിക്കാനുള്ള ഒരു വിദ്യയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാ വീടുകളിലും മല്ലിയില വാങ്ങി സൂക്ഷിക്കാറുണ്ടെങ്കിലും പലപ്പോഴും പെട്ടെന്ന് കേടാവാറാണ് പതിവ്. എന്നാല്‍ മല്ലിയില കേടുകൂടാതെ എങ്ങിനെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെയ്ക്കാം എന്നതാണ് ഇന്ന് പറയുന്നത്. മല്ലിയില സാധാരണ വിപണികളിൽ കാണുന്നത് ഒരു കെട്ടായിട്ടാണ്. ഇവയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വേരുകൾ കെട്ടിന്റെ മുകളിൽ വച്ച് വെട്ടി കളയുക.

വേരു മുറിച്ചു കളഞ്ഞിട്ട് ഒരു ടിഷ്യു പേപ്പറിൽ പൊതിഞ്ഞു ഒരു സ്റ്റീൽ പാത്രത്തിൽ എടുത്തു വയ്ക്കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രത്തിൽ ഒരിക്കലും ഇത് എടുത്തു വയ്ക്കാൻ പാടില്ല. കൂടുതൽ കാലം നില നിൽക്കാൻ ന്യൂസ് പേപ്പറിൽ പൊതിയുക ആണ് നല്ലത്. മല്ലിയില റിഡ്ജിൽ ഏറെ നാൾ സൂക്ഷിക്കാനുള്ള കൂടുതൽ ടിപ്‌സുകൾ അറിയുവാനായി വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.