ഈ ചെടികൾ വളരാൻ സൂര്യപ്രകാശം വേണ്ട; തണലിൽ നിന്ന് പൂന്തോട്ടത്തെ മനോഹരമാക്കുന്ന സൺബൽ ചെടികളെ കുറിച്ച് കൂടുതൽ അറിയാം… | Sunset Bells Plant Care Malayalam

Sunset Bells Plant Care Malayalam : ചെടികളും പൂക്കളും ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. നല്ല പൂക്കൾ കാണുമ്പോൾ എത്ര വില കൊടുത്തും നമ്മൾ ചെടികൾ വാങ്ങാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ മനോഹരമായ പൂക്കൾ നൽകുന്ന ഒരു ചെടിയാണ് സൺസെറ്റ് ബെൽസ്. സൺസെറ്റ് ബൽസ് ചെടിയുടെ പരിചരണം അധികമാർക്കും അത്ര വശമില്ല. സാധാരണയായി മഴക്കാലത്തിന്റെ ആരംഭത്തിലാണ് ഈ ചെടികൾ ധാരാളമായി വളരുന്നതും പൂക്കുന്നതും. പൂക്കൾ പോലെ തന്നെ മനോഹരമാണ് ഈ ചെടിയുടെ ഇലകളും .

ഇവ പൂത്തുനിൽക്കുന്നത് കാണുമ്പോൾ മറ്റൊരു ചെടിയും പകരം വയ്ക്കാനില്ലാത്ത വിധം മനോഹരമാണ് കാണാൻ . അധികം സൂര്യപ്രകാശം ആവശ്യമില്ല എന്നതാണ് ഈ ചെടിയുടെ ഒരു പ്രധാന സവിശേഷത. ചെറു തണലുള്ള പ്രദേശങ്ങളിലാണ് ഈ ചെടി മനോഹരമായി വളരാറ്. സൂര്യപ്രകാശം കൂടുതലായി ഉള്ള സ്ഥലത്താണ് ഈ ചെടികൾ നടന്നത് എങ്കിൽ ഇവയുടെ ഇല പച്ച കളറായി മാറും. എന്നാൽ കൂടുതൽ തണലുള്ള സ്ഥലത്ത് നിൽക്കുകയാണെങ്കിൽ ഈ ബ്രൗൺ കളർ ആയിരിക്കും ഈ ചെടിയെ മനോഹരമാക്കുന്നത് ഇത്തരത്തിലുള്ള ബ്രൗൺ ഇലകളാണ്.

Sunset Bells Plant Care Malayalam
Sunset Bells Plant Care Malayalam

ഇത് സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണ്. ഒരുപാട് പരിചരണങ്ങൾ ഒന്നും ആവശ്യമില്ലാതെ നന്നായി തഴച്ച് വളരുകയും നന്നായി പൂവിടുകയും ചെയ്യും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. താനേ തളർത്ത് താനെ വളർന്ന് മനോഹരമായ പൂവിടുന്ന ഈ ചെടികളെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പാണ് നിങ്ങളുടെ പൂന്തോട്ടത്തിലെ അടുത്ത അതിഥി ഈ ചെടിയായിരിക്കും.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Poppy vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Poppy vlogs