ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും ഒരു സൂപ്പർ മധുരം,എത്ര കഴിച്ചാലും മതിയാകില്ല…

മധുരപലഹാരം,എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണല്ലോ…മുതിർന്നവരെ വരെ കുട്ടികളെ പോലെ കൊതിയന്മാരാക്കുന്ന ഒന്നാണ് മധുരപലഹാരങ്ങൾ.അത്തരത്തിൽ വായിൽ അലിഞ്ഞു പോകുന്ന ഒരു മധുവര പലഹാരം ഉണ്ടാക്കിയാലോ.അതും ഗോതമ്പു പൊടി ഉപയോഗിച്ച്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും കുട്ടികൾക്ക് ഒത്തിരി ഇഷ്ടപെടുന്നതും ആയ ഈ വിഭവം ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കണം.കാരണം എല്ലാവര്ക്കും ഒത്തിരി ഇഷ്ടമാകും.ഒരു കപ്പ് ഗോതമ്പു പൊടിയും കുറച്ചു പനീറും ഉണ്ടെങ്കിൽ നമുക്കിത് തയ്യാറാക്കി എടുക്കാം.

അതിനായി കുറച്ചു പനീർ എടുത്തിട്ടുണ്ട്.അതിലേക്കു ഗോതമ്പു പൊടിയും ഒരു ടീസ്പൂൺ കോൺഫ്ലവറും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം.ആവശ്യമുള്ളവർക്ക് അല്പം ഫുഡ് കളർ കൂടി ചേർക്കാം.ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ഉള്ള പാകത്തിന് അരച്ചെടുക്കണം.ബാക്കി വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ കാണുമല്ലോ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily

Comments are closed.