നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു..😟 സുപ്രിയയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പ്രിത്വിരാജ്

നടൻ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോന്റെ അച്ഛൻ അന്തരിച്ചു. മനമ്പറക്കാട്ട് വിജയകുമാർ മേനോൻ ആണ് അന്തരിച്ചത്. 71 വയസായിരുന്നു.. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം.

പത്മ എന്നാണ് ഭാര്യയുടെ പേര്. സുപ്രിയ മാത്രമാണ് മകള്‍. പാലക്കാട് സ്വദേശികളാണ് വിജയ കുമാര്‍ മേനോനും കുടുംബവും. വിജയ കുമാര്‍ മേനോന്റെയും പത്മ മേനോന്റെയും ഏക മകളാണ് സുപ്രിയ മേനോന്‍. അച്ഛന്റെ മരണ ശേഷം തീര്‍ത്തും ഒറ്റപ്പെടുകയാണ് സുപ്രിയ.

സുപ്രിയ മേനോൻ കുടുംബം താമസിച്ചിരുന്നത് മുംബൈയിൽ ആണ്. സുപ്രിയ സ്കൂൾ വിദ്യാഭ്യാസം നടത്തിയതും മുബൈയിൽ ആണ്, ലണ്ടനിലെ ഒരു പ്രശസ്തമായ കോളേജിൽ നിന്ന് ജേണലിസത്തിൽ സുപ്രിയ ബിരുദം നേടി. 2007-ൽ ബിരുദം നേടിയ ഉടൻ തന്നെ സുപ്രിയ ബ്രിട്ടീഷ് ബിബിസിയിൽ ചേരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സുപ്രിയ നടൻ പൃഥ്വിരാജുമായുള്ള വിവാഹം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.