സന്തുഷ്ട കുടുംബം ഹാപ്പി ഫാമിലി!!അച്ഛനൊപ്പം വളർന്ന് അമ്മയെ വെല്ലുന്ന സുന്ദരിയായി ദിയ മോൾ;ഫാമിലിക്കൊപ്പം സൂര്യയുടെ ഗ്രാൻഡ് സന്തോഷം| Suriya Jyothika Happy News With Family Entertainment News

Suriya Jyothika Happy News With Family Entertainment News;നടൻ നിർമ്മാതാവ് സംവിധായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സൂര്യ. തമിഴ് സിനിമ ലോകത്തെ അടയ്ക്കുവാഴുന്ന ചക്രവർത്തിയാണ് താരമെന്ന് നമുക്ക് നിശേഷം പറയാം. താരത്തിന്റെ പുറത്തിറങ്ങുന്ന ഓരോ പുതിയ ചിത്രങ്ങൾക്കും വലിയ ജന സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയധികം ജനപ്രീതിയുള്ള മറ്റൊരു നടൻ തമിഴിൽ ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

താരത്തിന്റെ ഭാര്യ ജ്യോതികയും ഒരു തമിഴ് ചലച്ചിത്ര നടിയാണ്. ജ്യോതികയും സൂര്യയും തമ്മിലുള്ള ദാമ്പത്യം ആരിലും അസൂയ ജനിപ്പിക്കുന്നതാണ്. ഇരുവരും പരസ്പരം സപ്പോർട്ട് ആയിട്ടാണ് നിലകൊള്ളുന്നത്. ജ്യോതിക അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കാതൽ. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരമായ മമ്മൂട്ടിയാണ്. സൂര്യയും ജ്യോതികയും സമൂഹമാധ്യമങ്ങളിൽ വളരെ നല്ല രീതിയിൽ ആക്ടീവായ വ്യക്തിത്വങ്ങളാണ്. തന്റെ ആരാധകരെ തന്നോട് ചേർത്ത് നിർത്തുക എന്നാൽ വളരെ താല്പര്യമുള്ള വ്യക്തികളാണ് ഇരുവരും.

Suriya Jyothika Happy News With Family Entertainment News Viral

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മ്യൂസിയം വിസിറ്റ് ചെയ്യാൻ പോയപ്പോൾ എടുത്ത ചിത്രമാണ്.ഈ മ്യൂസിയത്തിൽ നിന്നും താൻ എന്താണ് പഠിച്ചത് എന്ന് ചിത്രത്തിന് താഴെയായി സൂര്യ ചേർത്തിട്ടുണ്ട്. ഈ മ്യൂസിയം ജനങ്ങൾക്കായി നിലനിർത്തുന്നതിൽ തമിഴ്നാട് ഗവൺമെന്റിന് നന്ദിയും താരം രേഖപ്പെടുത്തിയിരിക്കുന്നു.

സൂര്യയ്ക്കുംജ്യോതികക്കും ഒപ്പം നിരവധി ആളുകളെയും ചിത്രത്തിൽ കാണാം. പങ്കുവെച്ച ചിത്രത്തിന് താഴെ സൂര്യ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്. ”Keezhadi Museum is stunning! It’s a must visit Centre te understand eur Tamil legacy that spans 2600 years. Our history & its continuation is unique & it was a mementous visit for us to learn hew our Tamilians had lived. It’s a lessen for eur future. Thanks to our Tamilnadu Government for setting up this Museum.”.Suriya Jyothika Happy News With Family Entertainment News

Rate this post