സ്വർണ്ണ കമ്മലും നൂലും കൊണ്ടുള്ള ഈ സൂത്രം ചെയ്തു നോക്കൂ.. വളരെയെറെ ഉപകാരപ്രദമായ ഒന്ന്

സ്വർണ്ണ കമ്മലും നൂലും കൊണ്ടുള്ള ഈ സൂത്രം ചെയ്തു നോക്കൂ.. വളരെയെറെ ഉപകാരപ്രദമായ ഒന്ന്.. ലോകത്ത് ഏതൊരു അറിവും ലഭിക്കുന്നത് ലഭിച്ച അറിവില്‍നിന്നാണ്. മറ്റൊരാള്‍ക്കും നിങ്ങളെ അറിവാളനാക്കാന്‍ കഴിയില്ല. അറിവാളനാക്കാന്‍ സഹായിക്കാനേ പറ്റൂ…നിങ്ങളെ അറിവാളനാക്കുന്നത് നിങ്ങളുടെ അറിവുകള്‍തന്നെയാണ്. അതുകൊണ്ട് ഓരോ ചെറിയ അറിവുകളും നിസാരമല്ല.

നമുക്ക അറിയാത്ത പല കാര്യങ്ങളെക്കുറിച്ചും മനസിലാക്കുവാനും പഠിക്കുവാനും ഇന്ന് നിരവധി മാധ്യമങ്ങൾ ഉണ്ട്. നിസാരമായ കൊച്ചു അറിവുകൾ പോലും ഇന്ന് ഏതൊരു കുഞ്ഞിനും കണ്ടുപിടിക്കാൻ അത്ര പ്രയാസമില്ല. അത്തരത്തിലുള്ള ഒരു കൊച്ചു അറിവാണ് ഇന്ന് നിണലുമായി പങ്കുവെക്കുന്നത്. നമ്മൾ എല്ലാവരും സ്വർണ്ണക്കമ്മലുകൾ ഇടുന്നവരാണ്.. ആണുങ്ങളിലും കമ്മൽ ഇടുന്ന തരക്കാർ ഉണ്ട്. സ്വർണ്ണക്കമ്മലുകൾ ഇടുമ്പോൾ എപ്പോഴും അതിന്റെ പിരി ലൂസ് ആയി അഴിഞ്ഞു വരുന്നത് പതിവാണ്.


ഈ ഒരു പ്രശ്നത്തിന് നൂൽ കൊണ്ടുള്ള ഈ സൂത്രം ചെയ്താൽ മതി. മിക്കവരുടെയും വീടുകൾ സൂചിയും നൂലും ഇല്ലാതിരിക്കില്ലല്ലോ. ഒരു ചെറിയ കഷ്ണം നൂൽ ഉണ്ടെങ്കിൽ കാര്യം നടക്കും. കമ്മലിന്റെ പിരിയിൽ ചെറിയ കഷ്ണം നൂൽ ചുറ്റി കൊടുത്താൽ പിന്നെ ലൂസ് ആയി ഇടക്കിടെ ഊരുകയില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.