18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ് | 18 Lakh 1372 SQFT 3 BHK House Plan
18 Lakh 1372 SQFT 3 BHK House Plan : നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 18 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്. […]