Browsing tag

2050 SQFT House Plan

ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും കാണാം | 2050 SQFT House Plan

2050 SQFT House Plan : വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2050 സക്വയർ ഫീറ്റുള്ള യാസിർക്കയുടെ വീട്ടുവിശേഷങ്ങൾ കണ്ടു നോക്കാം. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട്‌ കാണാവുന്നതാണ്. എൽ ആകൃതിയിലാണ് സിറ്റ്ഔട്ട്‌ ഇരിക്കുന്നത്. വളരെ സാധാരണ നിറങ്ങളാണ് ചുമരുകൾക്ക് നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ലിവിങ് റൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇരിപ്പിടത്തിനായി സെറ്റിയും […]