Browsing tag

35 Lakh 1700 SQFT 3 BHK House Plan

1700 സ്ക്വയർ ഫീറ്റ് അടിപൊളി 3 ബെഡ്‌റൂം അടിപൊളി വീട് ആയാലോ.!? അതി മനോഹര ഇന്റീരിയറോട് കൂടി വീടും പ്ലാനും | 35 Lakh 1700 SQFT 3 BHK House Plan

35 Lakh 1700 SQFT 3 BHK House Plan : 35 ലക്ഷത്തിന് 3 ബെഡ്റൂമുകളോട് കൂടെ നിർമിച്ച ഒരു വീടാണിത്. 1700 സ്ക്വയർ ഫീറ്റാണ് ഈ വീട് ആകെ വരുന്നത്.വീടിന്റെ ഇന്റീരിയർ മറ്റും മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. വീടിന്റെ സിറ്റൗട്ട് വിശാലമായതാണ്. ഇവിടെ നിന്നും മെയിൽ എൻട്രൻസ് കൊടുത്തിരിക്കുന്നു. ഡബിൾ ഡോർ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറുമ്പോൾ വിശാലമായ ലിവിങ് ഏരിയ. ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് അറേഞ്ച് […]