Browsing tag

4 BHK House Plan

ഇരു നിലയിൽ 4 ബെഡ്‌റൂം സൂപ്പർ ബഡ്‌ജറ്റ്‌ വീട്; പോക്കറ്റ് കാലിയാവാതെ ആരും കൊതിക്കും സുന്ദര ഭവനം, അടിപൊളി ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം | 4 BHK House Plan

4 BHK House Plan : ഈ പ്രാവശ്യം നമ്മൾ നോക്കാൻ പോകുന്നത് മറ്റൊരു അതിമനോഹരമായി ഭവനമാണ്. ആദ്യം തന്നെ സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും മൂന്ന് പാളികലുള്ള ഒരു ജനാലും കാണാൻ കഴിയുന്നതാണ്. ഫ്ലോർ ചെയ്തിരിക്കുന്നത് ടൈൽസ് ഉപയോഗിച്ചാണ്. ചെറിയയൊരു കാർ പോർച്ചും ഇവിടെ കാണാൻ കഴിയുന്നതാണ്. വീടിന്റെ പ്രധാന വാതിൽ തടി ഉപയോഗിച്ച് ഡബിൾ വാതിലാണ് ഒരുക്കിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറി ആദ്യ ഇടത് വശത്തു കാണുന്നതാണ് ലിവിങ് ഏരിയ. അത്യാവശ്യം സോഫ […]