10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House Plan
10 Lakh 470 SQFT 2 BHK House Plan : രണ്ട് ബെഡ്‌റൂം, അടുക്കള, ഹാൾ, ഒരു ബാത്രൂം, സിറ്റ്ഔട്ട് അടങ്ങിയ 470 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീട് പരിചയപ്പെടാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 470 സ്ക്വയർ ഫീറ്റിൽ സിംഗിൾ ഫ്ലോറിലാണ് വീട് സ്ഥിതി ചെയ്തിരിക്കുന്നത്. നല്ലൊരു വിശാലമായ സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് പ്രധാന ഹാളിലേക്കാണ്. ഡൈനിങ് ഏരിയയും […]