Browsing tag

940 SQFT 2 BHK House Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്വയർ ഫീറ്റ് വീടും പ്ലാനും | 13.5 Lakh 940 SQFT 2 BHK House Plan

13.5 Lakh 940 SQFT 2 BHK House Plan : നിങ്ങൾ ഉദ്ദേശിച്ച ചിലവിൽ നല്ലൊരു ഡിസൈനാണോ തിരയുന്നത്? എന്നാൽ ഇവിടെ പരിചയപ്പെടാൻ പോകുന്നത് 940 ചതുരശ്ര അടിയിൽ 5 സെന്റ് പ്ലോട്ടിൽ നിർമ്മിച്ച കിടിലനൊരു വീടാണ്. വെള്ള, ഗ്രെ, കറുപ്പ് എന്നീ നിറങ്ങളുടെ കോമ്പിനേഷനുള്ള എലിവേഷൻ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഒരു സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂമുകൾ, അടുക്കള, സ്റ്റയർ മുറികൾ എന്നിവ അടങ്ങിയ […]