Browsing tag

965 SQFT 3 BHK House Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 16 Lakh 965 SQFT 3 BHK House Plan

16 Lakh 965 SQFT 3 BHK House Plan : ഏഴ് സെന്റ് സ്ഥലത്ത് 965 ചതുരശ്ര അടിയിൽ നിർമ്മിച്ച തൃശ്ശൂരിലെ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിന്റെ പണി പൂർത്തിയാക്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ ഡിസൈൻ ആർക്കും ഇഷ്ടപ്പെടുന്നതാണ്. വീട്ടുടമാസ്ഥനു അനോജ്യമായ രീതിയിലാണ് വീടിന്റെ പണിയുടെ ഡിസൈനും ഒരുക്കിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂം കൂടാതെ കോമൺ ബാത്രൂമാണ് ഈ വീട്ടിലുള്ളത്. ചെറിയ സിറ്റ്ഔട്ട്‌, ലിവിങ് […]