Browsing tag

Achu Suganth

കടം തീർക്കാൻ വർഷങ്ങൾ എടുത്തേക്കും; സാന്ത്വനം കുഞ്ഞനിയന്റെ നേട്ടം കണ്ടോ.!? സ്വപ്ന സാക്ഷാത്കാര നിറവിൽ സാന്ത്വനം കണ്ണൻ.!! Santhwanam Kannan Achu Suganth New Home

Santhwanam Kannan Achu Suganth New Home : “ഞാൻ എടുക്കുന്ന ദീർഘനിശ്വാസത്തിലലിയണം എന്റെ കണ്ണീർ” അച്ചു സുഗന്ധ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത് ഇങ്ങനെയാണ്. കുട്ടിക്കാലം മുതൽക്കേ തന്റെ അമ്മ പറയുന്ന “വീട്” എന്ന സ്വപ്നം പൂർത്തീകരിക്കാറായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോൾ താരം. കാത്തിരിപ്പിന്റെ അവസാനത്തോടടുക്കുന്നു എന്നാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സാന്ത്വനം സീരിയലിലൂടെ പ്രശസ്തനുമായ അച്ചു സുഗന്ധ് പറയുന്നത്. ചെറുപ്പകാലത്ത് തനിക്ക് അമ്മയുടെ സ്വപ്നത്തിന്റെ വലിപ്പം മനസ്സിലായിരുന്നില്ല എന്നും എന്നാൽ ഇന്ന് അത് തിരിച്ചറിയുന്നു എന്നും പോസ്റ്റിലൂടെ അച്ചു […]